ആഷസിലും ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടി, ഈ വീഡിയോ കാണൂ | Oneindia Malayalam

2018-03-27 32

ആസ്‌ത്രേലിയന്‍ കായിക ലോകത്തെ മുഴുവന്‍ നാണക്കേടിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തുന്നു. പന്തില്‍ കൃത്രിമം കാട്ടിയെന്ന കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും നായകസ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും ഇരുവര്‍ക്കും ആജീവനാന്ത വിലക്ക് നല്‍കാനും സാധ്യതകളുണ്ട്ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തിനിടെ പന്തില്‍ കൃത്രിമം നടത്തിയ ബാന്‍ക്രോഫ്റ്റിനെതിരേ കൂടുതല്‍ ആരോപണങ്ങളാണ് പുറത്തുവരുന്നത്.